SPECIAL REPORTപോര്‍ട്ടുഗലിലെ ഗ്ലോറിയ ഫ്യൂണികുലാര്‍ ടൂറിസ്റ്റ് ട്രെയിന്‍ പാളം തെറ്റി നിലത്ത് വീണ് വമ്പന്‍ അപകടം; മരണ സംഖ്യ 15 ആയി ഉയര്‍ന്നു; നഗരത്തിലെ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍; എങ്ങും നിലവിളിയും നിരാശയും മാത്രംമറുനാടൻ മലയാളി ഡെസ്ക്4 Sept 2025 6:10 AM IST